തിരുവയ്മൊഴി 1.2 – വിടുമിൻ
ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: കോയിൽ തിരുവായ്മൊഴി << 1.1 ഭഗവാന്റെ പരത്വത്തെക്കുറിച്ചുള്ള പൂർണ്ണ ആസ്വാദനത്തിന് ശേഷം അപ്രകാരമുള്ള ഭഗവാനെ പ്രാപിക്കുന്നതിനുള്ള ഉപായങ്ങളെക്കുറിച്ച് ഈ ദശകത്തിൽ വിശദമാക്കിത്തുടങ്ങുന്നു. തന്റെ അനുഭൂതി വിഷയത്തിന്റെ മഹിമയാൽ, സംസാരികളെ (ഭൗതിക ലോകത്തിൽ ഉള്ളവരെ) വീക്ഷിച്ച ശേഷം, ഇത് മറ്റുള്ളവർക്കും പങ്കിടണമെന്ന് ആഴ്വാർ നിനയ്ക്കുന്നു. അവർ പൂർണ്ണമായും ലൗകിക വിഷയങ്ങളിൽ മുങ്ങിക്കിടക്കുകയാണ്. അവരെ സഹായിക്കണമെന്ന് തന്റെ മഹത്തായ കാരുണ്യത്താൽ ആഗ്രഹിച്ച അദ്ദേഹം, ലൗകിക വിഷയങ്ങളിലുള്ള ബന്ധനം ഉപേക്ഷിച്ച് ഭഗവദ് ഭക്തി … Read more