ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 29 – 30

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഉപദേശ രത്നമാല << പാസുരം 27-28 പാസുരം 29 ഇരുപത്തിയൊമ്പതാം പാസുരം ഈ ശുഭദിനമായ ചിത്തിരയിലെ തിരുവാതിരയുടെ വൈഭവത്തെ എപ്പോഴും സ്മരിച്ചുകൊണ്ടിരിക്കണമെന്ന് മാമുനികൾ തന്റെ മനസ്സിനോട് അരുളിച്ചെയ്യുന്നു. എന്തൈയെതിരാചർ ഇവ്വുലകിലെന്തമക്കാ * വന്തുതിത്തനാളെന്നും വാചിയിനാൽ * — ഇന്തത് തിരുവാതിരൈതന്നിൻ  ചീർമൈതനൈനെഞ്ചേ! * ഒരുവാമൽ എപ്പോഴുതുമോർ. മനസ്സേ! നമുക്ക് സ്വാമിയായ യതിരാജർ ഈ ലോകത്തിൽ നമുക്കുവേണ്ടി വന്നവതരിച്ച മഹത്തായ ദിനമായ ചിത്തിരയിലെ ഈ തിരുവാതിരയുടെ മഹിമയെ, ഒരിക്കലും വിട്ടുകളയാതെ എപ്പോഴും ചിന്തിച്ചറിഞ്ഞ് അനുഭവിക്കുക. … Read more

ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 27 – 28

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഉപദേശ രത്നമാല << പാസുരം 25-26 പാസുരം 27 ഇരുപത്തിയേഴാം പാസുരം. അടുത്ത മൂന്ന് പാസുരങ്ങളിൽ, ആഴ്വാർമാർക്കൊത്ത മഹിമയുള്ളവനും, അവർക്ക് ശേഷഭൂതനും മറ്റെല്ലാവർക്കും നാഥനുമായ എമ്പെരുമാനാരുടെ തിരുനക്ഷത്രത്തിന്റെ വൈഭവം മാമുനികൾ അനുഭവിക്കുന്നു. ഈ പാസുരത്തിൽ, എമ്പെരുമാനാർ അവതരിച്ച ചിത്തിര മാസത്തിലെ തിരുവാതിര തിരുനാളിന്റെ മഹിമ ലോകർക്ക് വ്യക്തമായി അറിയിച്ചുതരുന്നു. ഇന്റുലകീർ! ചിത്തിരൈയിലേയന്ത തിരുവാതിരൈനാൾ * എന്റൈയിനുമിന്റിതനുക് കേറ്റമെന്താൻ * — എന്റവർക്കുച് ചാറ്റുകിന്റേൻകേൺമി നെതിരാചർ തം പിറപ്പാൽ * നാറ്റിചൈയും കൊണ്ടാടും … Read more

ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 25 – 26

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഉപദേശ രത്നമാല << പാസുരം 23-24 പാസുരം 25 ഇരുപത്തിയഞ്ചാം പാസുരം. മാമുനികൾ ഈ പാസുരവും അടുത്ത പാസുരവും ചേർത്ത് മധുരകവി ആഴ്വാരുടെ വൈഭവം അരുളിച്ചെയ്യുന്നു. ഈ പാസുരത്തിൽ, മധുരകവി ആഴ്വാർ അവതരിച്ച ചിത്തിര മാസത്തിലെ ചിത്തിര നാൾ, മറ്റു ആഴ്വാർമാരുടെ തിരുവവതാര നാളുകളെക്കാൾ മഹത്വമുള്ളതാണെന്ന് തന്റെ തിരുവുള്ളത്തോട് ആരാഞ്ഞറിയാൻ പറയുന്നു. ഏരാർ മതുരകവി ഇവ്വുലകിൽ വന്തുതിത്ത * ചീരാരും ചിത്തിരൈയിൽ ചിത്തിരൈ നാൾ * — പാരുലകിൽ മറ്റുളളവാഴ്വാർകൾ വന്തുതിത്ത … Read more

ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 23 – 24

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഉപദേശ രത്നമാല << പാസുരം 21-22 പാസുരം 23 ഇരുപത്തിമൂന്നാമത്തെ പാസുരം. ആണ്ടാൾ അവതരിച്ച തിരുവാടിപ്പൂരത്തിന് മറ്റൊന്നും തുല്യമല്ല എന്നതുകൊണ്ടുണ്ടായ അതിന്റെ മഹത്വത്തെക്കുറിച്ച് മാമുനികൾ തന്റെ മനസ്സിനോട് അരുളിച്ചെയ്യുന്നു. പെരിയാഴ്വാർ പെൺപിള്ളൈയായ്* ആണ്ടാൾപിറന്തതിരുവാടിപ്പൂരത്തിൻ ചീർമൈ* — ഒരുനാളൈക്കുണ്ടോമനമേ! ഉണർന്തുപാർ* ആണ്ടാൾക്കുണ്ടാകിൽ ഒപ്പിതറ്ക്കുമുണ്ടു  മനസ്സേ! പെരിയാഴ്വാരുടെ തിരുമകളായി ആണ്ടാൾ അവതരിച്ച തിരുവാടിപ്പൂരത്തിന് തുല്യമായ മറ്റൊരു നാൾ ഉണ്ടോ എന്ന് ആലോചിച്ചുനോക്കൂ. ആണ്ടാൾ നാച്ചിയാർക്ക് തുല്യയായി ഒരാളുണ്ടെങ്കിൽ മാത്രമേ ഈ നാളിനും … Read more

ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 21 – 22

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഉപദേശ രത്നമാല << പാസുരം 19-20 പാസുരം 21 ഇരുപത്തിയൊന്നാം പാസുരം. ആഴ്വാര്‍മാര്‍ പത്ത് പേരാണെന്നും പന്ത്രണ്ട് പേരാണെന്നും പറയപ്പെടുന്നു. എമ്പെരുമാന്‍ വിഷയത്തില്‍ മാത്രം ആഴ്ന്നിരുന്നവരെ മാത്രം പരിഗണിച്ചാല്‍ ആഴ്വാര്‍മാര്‍ പത്ത് പേരാണ്. അവരുടെ അവതാരമാസങ്ങളും തിരുനക്ഷത്രങ്ങളും മാമുനികള്‍ മുമ്പ് അരുളിച്ചെയ്തു കാണിച്ചുകഴിഞ്ഞു.  ഉറച്ച ആചാര്യാഭിമാനികളായിരുന്ന, ഗുരുഭക്തരായിരുന്ന നിലയിലാണ് ആണ്ടാളെയും മധുരകവിയാഴ്വാരെയും ആഴ്വാര്‍മാരില്‍ ഉള്‍പ്പെടുത്തുന്നതിനെ പന്ത്രണ്ട് ആഴ്വാര്‍മാരെന്ന് പറയുന്നതിനെ മനസ്സിലാക്കേണ്ടുന്നത്. തന്റെ പിതാവായ വിഷ്ണുചിത്തരുടെ ഭഗവാന്‍ എന്ന നിലയിലാണ് … Read more

ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 19 – 20

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഉപദേശ രത്നമാല << പാസുരം 16-18 പാസുരം 19 പത്തൊമ്പതാം പാസുരം. മാമുനികള്‍ പെരിയാഴ്വാര്‍ സദയം രചിച്ച തിരുപ്പല്ലാണ്ടിന് മറ്റെല്ലാ ആഴ്വാര്‍മാരുടെയും അരുളിച്ചെയലുകള്‍ക്കിടയിലുള്ള മഹിമയെ ഒരു ഉദാഹരണത്തിലൂടെ എടുത്തുപറയുന്നു.  കോതിലവാമാഴ്വാർകൾ കൂറുകലൈക്കെല്ലാം * ആതിതിരുപ്പല്ലാൺ ടാനതുവും * — വേദത്തുക്ക് കോമെന്നുമതുപോൽ ഉള്ളതുക്കെല്ലാംചുരുക്കായ് * താൻ മങ്കലമാതലാൽ ആഴ്വാര്‍മാര്‍ക്ക് എമ്പെരുമാനെ മറ്റ് ഉപായങ്ങളിലൂടെ പ്രാപിച്ചുവെന്ന കുറ്റമില്ല; അതുപോലെ, എമ്പെരുമാനെ വേഗത്തില്‍ പ്രാപിക്കണമെന്ന പൂർണമായ ആഗ്രഹക്കുറവും അവർക്കില്ല. അതിനാല്‍ ആഴ്വാര്‍മാരുടെ പ്രബന്ധങ്ങളില്‍ ഭഗവാനെക്കുറിച്ചല്ലാതെ മറ്റൊരു … Read more

ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 16 – 18

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഉപദേശ രത്നമാല << പാസുരം 14-15 പാസുരം 16 പാസുരം പതിനാറ്. ഈ പാസുരം മുതല്‍ അടുത്ത അഞ്ച് പാസുരങ്ങളില്‍ മാമുനികള്‍ മറ്റ് ആഴ്വാര്‍മാരെക്കാള്‍ മഹിമയേറിയ പെരിയാഴ്വാരുടെ മഹിമയെ വെളിവാക്കുന്നു. ഈ പാസുരത്തില്‍, ആനി മാസത്തിലെ സ്വാതി തിരുനാളിന്റെ മഹിമ സ്വന്തം തിരുവുള്ളത്തോട് അരുളിച്ചെയ്യുന്നു.  ഇന്റൈപ്പെരുമൈയറിന്തിലൈയോ ഏഴൈ നെഞ്ചേ!* ഇന്റൈക്കെന്നേറ്റമെനിലുരൈക്കേന്‍* –  നന്റി പുനൈപല്ലാണ്ടു പാടിയ നംപട്ടര്‍പിരാന്‍ വന്തുതിത്ത* നല്ലാനിയിറ് ചോതി നാള്‍ മറ്റ് ആഴ്വാര്‍മാരുടെ തിരുനാളുകളെപ്രതി ചാഞ്ചാടുന്ന അറിവില്ലാത്ത മനസ്സേ! … Read more

ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 14 – 15

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഉപദേശ രത്നമാല << പാസുരം 12-13 പാസുരം 14 പതിനാലാം പാസുരം. അടുത്തതായി, ഈ ലോകത്തിലുള്ള എല്ലാവരും അറിയേണ്ടതിനായി, വേദാര്‍ത്ഥത്തെ ലളിതമായി തമിഴില്‍ വെളിപ്പെടുത്തിയതാരോ, ആരുടെ അംഗങ്ങളാണ് മറ്റെല്ലാ ആഴ്വാര്‍മാരുമെന്ന് പ്രസിദ്ധമായിരിക്കുന്നുവോ ആ നമ്മാഴ്വാര്‍ അവതരിച്ച വൈകാശി വിശാഖ നക്ഷത്രത്തിന്റെ മഹിമയെ മാമുനികള്‍ എടുത്തുപറയുന്നു.  ഏരാര്‍വൈകാചി വിചാകത്തിനേറ്റത്തൈ*   പാരോരറിയപ്പകര്‍കിന്റേന്‍* – ചീരാറുംവേതന്തമിഴ്ചെയ്ത മെയ്യനെഴില്‍ കുറുകൈ* നാഥന്‍ അവതരിത്തനാള്‍ ഓ ലോകജനങ്ങളേ! വൈകാശി വിശാഖം നാളിന്റെ മഹിമ എന്താണെന്ന് ഞാൻ പറയാം; കേൾക്കൂ. … Read more

ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 12 – 13

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഉപദേശ രത്നമാല << പാസുരം 10-11 പാസുരം 12 പന്ത്രണ്ടാം പാസുരം. അടുത്തതായി, ഈ ലോകത്തിലുള്ള എല്ലാവരും അറിയേണ്ടതിനായി, തൈമാസത്തിലെ മകം നക്ഷത്രത്തിൽ അവതരിച്ച തിരുമഴിസൈ ആഴ്വാരുടെ മഹിമയെ എടുത്തുപറയുന്നു.  തൈയില്‍മകമിന്റു താരണിയീര്‍!ഏറ്റം* ഇന്തത്തൈയില്‍മകത്തുക്കുച് ചാറ്റുകിന്റേന്‍* – തുയ്യമതിപെറ്റ മഴിചൈപ്പിരാന്‍പിറന്തനാളെന്റു* നറ്റവര്‍കള്‍ കൊണ്ടാടുംനാള്‍ ഓ ലോകജനങ്ങളേ! തൈമാസത്തിലെ മകം നാൾ വളരെ മഹിമയുള്ളതാണ്. അതിന്റെ മഹിമ എന്താണെന്ന് ഞാൻ പറയാം; കേൾക്കുക. വിശുദ്ധജ്ഞാനം നേടിയ തിരുമഴിസൈപ്പിരാൻ അവതരിച്ച ദിനമായതിനാൽ, മഹാതപസ്വികൾ … Read more

ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 10 – 11

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഉപദേശ രത്നമാല << പാസുരം 7-9 പാസുരം 10 പത്താം പാസുരം. കാര്‍ത്തികയ്ക്ക് ശേഷമുള്ള നക്ഷത്രം രോഹിണിയായതിനാല്‍, മാമുനികള്‍ കാര്‍ത്തിക മാസത്തെ രോഹിണിയില്‍ അവതരിച്ച തിരുപ്പാണാഴ്വാരുടെ മഹത്വം ലോകര്‍ക്ക് വിശദീകരിക്കുന്നു. ഭഗവാന്‍ കണ്ണനായി അവതരിച്ച തിരുനക്ഷത്രമത്രെ രോഹിണി, അതേ പോലെ തന്നെ ആഴ്വാര്‍മാരില്‍ തൊണ്ടരടിപ്പൊടിയാഴ്വാരുടെയും ആചാര്യന്മാരില്‍ തിരുക്കോട്ടിയൂര്‍ നമ്പിയുടെയും ജന്മനക്ഷത്രമാണ് അത്. അതിനാല്‍ ഈ നക്ഷത്രത്തിന് മൂന്ന് തരത്തില്‍ മഹത്വം കൈവന്നു.  കാര്‍ത്തികൈയുരോഹിണിനാള്‍ കാണ്മിനിന്റുകാചിനീയീര്‍*വായ്ത്തപുകഴ്പ്പാണര്‍ വന്തുതിപ്പാൽ* –  ആത്തിയര്‍കള്‍അൻപുടനേതാന്‍ … Read more