തിരുവായ്മൊഴി 4.1 – ഒരുനായകം

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: കോയിൽ തിരുവായ്മൊഴി << 3.3 ഐശ്വര്യം (ധർമം, അർത്ഥം, കാമം മുതലായ ഭൗതിക ഐശ്വര്യങ്ങൾ), കൈവല്യം (ശാശ്വതമായ ആത്മീയ അസ്തിത്വത്തെ ആസ്വദിക്കുന്നത്), ഭഗവദ് കൈങ്കര്യം (ഭഗവാന് ശാശ്വതമായി സേവനം നടത്തൽ) എന്നീ മൂന്ന് പുരുഷാർത്ഥങ്ങളിൽ (ലക്ഷ്യങ്ങളിൽ) ഐശ്വര്യവും കൈവല്യവും ആത്മാവിന്റെ യഥാർത്ഥ പ്രകൃതിയോട് ചേരാത്തതും കുറഞ്ഞവയും ആണ് എന്ന് ആഴ്വാർ ഊന്നിപ്പറയുന്നു. തന്റെ അപാര കരുണയാൽ സംസാരികളോട് സർവ്വേശ്വരനായ ശ്രീയഃപതിയുടെ (ശ്രീലക്ഷ്മീപതിയായ ശ്രീമന്നാരായണന്റെ) കൈങ്കര്യം പിന്തുടരുവാൻ ആഴ്വാർ നിർദ്ദേശിക്കുന്നു. (മേൽക്കോട്ട്, … Read more

തിരുവായ്മൊഴി 3.3 – ഒഴിവിൽകാലം 

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: കോയിൽ തിരുവായ്മൊഴി << 2.10 ആഴ്വാർ ഭഗവാനോട് പ്രാർത്ഥിച്ചു, “ദയവായി അങ്ങയെ സേവിക്കുന്നതിന് വിഘാതമായി ഈ ശരീരത്തെ ഇല്ലായ്മ ചെയ്താലും” എന്ന്. അതിന് പ്രത്യുത്തരമായി ഭഗവാൻ അരുളിയത്,  “നിനക്ക് ഈ ശരീരത്തോടെ തന്നെ സേവിക്കുമാറ്, വടക്കൻ തിരുമലയിൽ(തിരുവെങ്കടം മല)നാം സന്നിഹിതനാണ്. അതിനാൽ അവിടെ വന്ന് ആസ്വദിക്കുക”. ആഴ്വാർ സന്തുഷ്ടനാകുകയും തനിക്ക് ശാശ്വതമായ കൈങ്കര്യം അരുളണമെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. ആദ്യ പാസുരം  സർവ്വോത്കൃഷ്ടനായ, സർവ്വാധിപനായ തിരുവേങ്കടമുടയാനെ എല്ലാവിധവും സേവിക്കുന്നതിനായി ആഴ്വാർ … Read more

തിരുവയ്മൊഴി 2.10 – കിളരൊളി  

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: കോയിൽ തിരുവായ്മൊഴി << 1.2 ഭഗവാന് പ്രിയങ്കരമായ കൈങ്കര്യം (ഭഗവദ് സേവനം) ചെയ്യുന്നതിനായി ആഴ്വാർ ആഗ്രഹിച്ചു. ഭഗവാൻ, തെക്കൻ തിരുമല എന്നറിയപ്പെടുന്ന തിരുമാലിരുഞ്ചോലൈയെക്കുറിച്ച് ആലോചിച്ച്‌ അവിടെ ആഴ്വാർക്ക് തന്റെ സാന്നിധ്യം വെളിപ്പെടുത്തുകയും “നാം ഇവിടെ നിനക്കായി വന്നിരിക്കുന്നു, നിനക്ക് ഇവിടെ വന്ന് എനിക്കുള്ള എല്ലാ കൈങ്കര്യങ്ങളും ചെയ്യാം”  എന്ന് പറയുകയും ചെയ്തു. ഇത് കേട്ട് ആഴ്വാർ തിരുമലയുടെ മഹിമ ആസ്വദിച്ച് ആനന്ദിച്ചു. ആദ്യപാസുരം  ആഴ്വാർ അരുളുന്നു: അളവില്ലാത്ത തേജസ്സോടെയുള്ള, … Read more

തിരുവയ്മൊഴി 1.2 – വിടുമിൻ

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: കോയിൽ തിരുവായ്മൊഴി << 1.1 ഭഗവാന്റെ പരത്വത്തെക്കുറിച്ചുള്ള പൂർണ്ണ ആസ്വാദനത്തിന് ശേഷം അപ്രകാരമുള്ള ഭഗവാനെ പ്രാപിക്കുന്നതിനുള്ള ഉപായങ്ങളെക്കുറിച്ച് ഈ ദശകത്തിൽ വിശദമാക്കിത്തുടങ്ങുന്നു. തന്റെ അനുഭൂതി വിഷയത്തിന്റെ മഹിമയാൽ, സംസാരികളെ (ഭൗതിക ലോകത്തിൽ ഉള്ളവരെ) വീക്ഷിച്ച ശേഷം, ഇത് മറ്റുള്ളവർക്കും പങ്കിടണമെന്ന് ആഴ്വാർ നിനയ്ക്കുന്നു. അവർ പൂർണ്ണമായും ലൗകിക വിഷയങ്ങളിൽ മുങ്ങിക്കിടക്കുകയാണ്. അവരെ സഹായിക്കണമെന്ന് തന്റെ മഹത്തായ കാരുണ്യത്താൽ ആഗ്രഹിച്ച അദ്ദേഹം, ലൗകിക വിഷയങ്ങളിലുള്ള ബന്ധനം ഉപേക്ഷിച്ച് ഭഗവദ് ഭക്തി … Read more

തിരുവയ്മൊഴി 1.1 – ഉയർവറവുയർനലം  

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: കോയിൽ തിരുവായ്മൊഴി << ധ്യാനം ശ്രീയഃപതിയായ സർവ്വേശ്വരൻ എല്ലാവരിലും സമുന്നതനും സകല കല്യാണഗുണങ്ങൾക്കും ഇരിപ്പിടവും ആണല്ലോ. ഉഭയലോകങ്ങളുടെ (വൈകുണ്ഠം-സംസാരം) നായകനായ ആ ഭഗവാനെക്കുറിച്ച് വേദം വെളിപ്പെടുത്തുന്നത് ഭഗവാൻ സർവ്വവ്യാപിയും സർവ്വത്തിനും നിയന്താവും എല്ലാ ബോധമുള്ള ജീവികൾക്കും ബോധഹീനമായ വസ്തുവിനും അന്തര്യാമിയും ആയി അവകളെ ഭരിക്കുന്നവനും എന്നാണ്. ആഴ്വാർ ഈ ദശകത്തിൽ ഭഗവാന്റെ ഈ ദിവ്യഗുണങ്ങളെക്കുറിച്ച് വർണ്ണിക്കുകയും അതിന് തന്നെ സമർത്ഥനാക്കും വിധം ഭഗവാൻ നല്കിയ ദിവ്യജ്ഞാന ഭക്തികളെക്കുറിച്ച് ഭക്തിപുരസ്സരം … Read more

തിരുവായ്മൊഴി – ലളിതമായ അർത്ഥങ്ങൾ – ധ്യാനം

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: കോയിൽ തിരുവായ്മൊഴി ഭക്താമൃതം വിശ്വജനാനുമോദനംസർവ്വാർത്ഥദം ശ്രീശഠകോപവാങ്മയം |സഹസ്രശാഖോപനിഷത്സമാഗമംനമാമ്യഹം ദ്രാവിഡ വേദസാഗരം || (ശ്രീമന്നാരായണന്റെ)ഭക്തർക്ക് അമൃതോപമമായ, ഏവരേയും ആനന്ദിപ്പിക്കുന്ന, സർവ്വാനുഗ്രഹപ്രദായിനിയായ സഹസ്രശാഖകളുള്ള സാമവേദത്തിനും ഛാന്ദോക്യോപനിഷത്തിനും തുല്യമായ, ദ്രാവിഡ വേദ സാഗരമായ, ശഠകോപ ദിവ്യവചസ്സുകളെ ഞാൻ നമസ്കരിക്കുന്നു.  തിരുവഴുതിനാടെന്റും തെൻകുരുകൂരെന്റും*മരുവിനിയ വൺപൊരുനലെന്റും* – അരുമറൈകൾ അന്താദി ചെയ്താനടിയിണൈയേ എപ്പൊഴുതും* ചിന്തിയായ് നെഞ്ചേ! തെളിന്ത്. ആഴ്വാർതിരുനഗരിയെന്നും മനോഹരമായ തിരുവഴുതി നാട് എന്നും പ്രസിദ്ധമായ തിരുക്കുറുഗൂറിനെയും മനോഹരമായ താമ്രപർണി നദിയെയും ധ്യാനിച്ചുകൊള്ളവെ അപൂർവ്വവും രഹസ്യവുമായ വേദാർത്ഥങ്ങളെ തിരുവായ്മൊഴിയിലൂടെ … Read more

കോയിൽ തിരുവായ്മൊഴി

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: തിരുവായ്മൊഴി വൈകാശി വിശാഖം, നമ്മാഴ്വാർ, തിരുവായ്മൊഴി, തിരുക്കുരുകൂർ (ആഴ്വാർതിരുനഗരി) എന്നിവയുടെ മഹത്വങ്ങൾ ശ്രീ മണവാള മാമുനികൾ ഉപദേശ രത്നമാലയിലെ 15-മത് പാസുരത്തിൽ മനോഹരമായി എടുത്തുകാണിക്കുന്നു. ഉണ്ടോവൈകാശി വിശാഖത്തുക്കൊപ്പൊരുനാള്‍?* ഉണ്ടോ ചഠകോപക്കൊപ്പൊരുവര്‍?* – ഉണ്ടോ തിരുവായ്മൊഴിക്കൊപ്പു തെന്‍കുരുകൈക്കുണ്ടോ* ഒരുപാര്‍തനി ലൊക്കുമൂര്‍ സര്‍വ്വേശ്വരനായ ശ്രീമന്നാരായണനെയും അവിടുത്തെ ശ്രീയെയും സ്തുതിച്ച നമ്മാഴ്വാരുടെ തിരുനാളായ വൈകാശി വിശാഖത്തിന്റെ മഹിമ മറ്റേതെങ്കിലും നാളിനുണ്ടോ? (ഇല്ല) നമ്മാഴ്വാരെന്നും അറിയപ്പെടുന്ന ശഠകോപരുടെ മഹിമയ്ക്ക് തുല്യര്‍ (സര്‍വ്വേശ്വരനും നിത്യരും മുക്തരും അല്ലാതെ, മറ്റ് മനുഷ്യരില്‍)ഉണ്ടോ? … Read more

तिरुवाय्मोळि – सरल व्याख्या – ३.३ ओळिविल

श्री: श्रीमते शटकोपाय नम: श्रीमते रामानुजाय नम: श्रीमत वरवरमुनये नम: कोयिल तिरुवाय्मोळि << २.१० – किळरोळि एम्पेरुमान (भगवान श्रीमन्नारायण) से आऴ्वार् प्रार्थना करते हुए कहतें हैं, “देवरीर(आप) के प्रति किए जाने वाले कैंकर्य में बाधा स्वरूप इस शरीर को मिटाने की कृपा करें”।आऴ्वार् को अनुग्रह करते हुए कहतें हैं, “देवरीर(आप) के इसी शरीर के संग … Read more

तिरुवाय्मोळि – सरल व्याख्या – २. १० – किळरोळि

श्री: श्रीमते शटकोपाय नम: श्रीमते रामानुजाय नम: श्रीमत् वरवरमुनये नम: कोयिल तिरुवाय्मोळि << १.२ – वीडुमिन आळ्वार एम्पेरुमान के ओर सारे प्रियतम कैंकर्य करना चाहे। एम्पेरुमान “तेर्क्कु तिरुमलै” (दक्षिण दिव्यदेश ) नाम से पहचाने जाने वाले तिरुमालिरुन्चोलै में आळ्वार को दर्शन देकर कहे, “मैं तुम्हारे लिए यहाँ आया हूँ, तुम यहीं मेरे प्रति सर्वत्र कैंकर्य … Read more

Glossary/Dictionary by Word – thiruvAimozhi – 10th centum

Sorted by pAsuram Word Meaning pAsuram A cows thiruvaimozhi-10-3-1-vey-maru-thol-inai A for the cows thiruvaimozhi-10-3-7-vem-emadhuyir adaindhanam we have reached. thiruvaimozhi-10-1-9-maniththadaththadi adaiyA will not reach you to give results; thiruvaimozhi-10-5-7-madhavan-enrenru adal having engagement in battle to kill the enemies of devotees thiruvaimozhi-10-4-7-pani-nenje adanga entering in me and becoming complete in all ways thiruvaimozhi-10-8-2-pere-uraiginra adhan uL in the … Read more