തിരുവായ്മൊഴി 3.3 – ഒഴിവിൽകാലം
ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: കോയിൽ തിരുവായ്മൊഴി << 2.10 ആഴ്വാർ ഭഗവാനോട് പ്രാർത്ഥിച്ചു, “ദയവായി അങ്ങയെ സേവിക്കുന്നതിന് വിഘാതമായി ഈ ശരീരത്തെ ഇല്ലായ്മ ചെയ്താലും” എന്ന്. അതിന് പ്രത്യുത്തരമായി ഭഗവാൻ അരുളിയത്, “നിനക്ക് ഈ ശരീരത്തോടെ തന്നെ സേവിക്കുമാറ്, വടക്കൻ തിരുമലയിൽ(തിരുവെങ്കടം മല)നാം സന്നിഹിതനാണ്. അതിനാൽ അവിടെ വന്ന് ആസ്വദിക്കുക”. ആഴ്വാർ സന്തുഷ്ടനാകുകയും തനിക്ക് ശാശ്വതമായ കൈങ്കര്യം അരുളണമെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. ആദ്യ പാസുരം സർവ്വോത്കൃഷ്ടനായ, സർവ്വാധിപനായ തിരുവേങ്കടമുടയാനെ എല്ലാവിധവും സേവിക്കുന്നതിനായി ആഴ്വാർ … Read more