തിരുവയ്മൊഴി 2.10 – കിളരൊളി
ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: കോയിൽ തിരുവായ്മൊഴി << 1.2 ഭഗവാന് പ്രിയങ്കരമായ കൈങ്കര്യം (ഭഗവദ് സേവനം) ചെയ്യുന്നതിനായി ആഴ്വാർ ആഗ്രഹിച്ചു. ഭഗവാൻ, തെക്കൻ തിരുമല എന്നറിയപ്പെടുന്ന തിരുമാലിരുഞ്ചോലൈയെക്കുറിച്ച് ആലോചിച്ച് അവിടെ ആഴ്വാർക്ക് തന്റെ സാന്നിധ്യം വെളിപ്പെടുത്തുകയും “നാം ഇവിടെ നിനക്കായി വന്നിരിക്കുന്നു, നിനക്ക് ഇവിടെ വന്ന് എനിക്കുള്ള എല്ലാ കൈങ്കര്യങ്ങളും ചെയ്യാം” എന്ന് പറയുകയും ചെയ്തു. ഇത് കേട്ട് ആഴ്വാർ തിരുമലയുടെ മഹിമ ആസ്വദിച്ച് ആനന്ദിച്ചു. ആദ്യപാസുരം ആഴ്വാർ അരുളുന്നു: അളവില്ലാത്ത തേജസ്സോടെയുള്ള, … Read more