തിരുപ്പാവൈ – ലളിത വ്യാഖ്യാനം

ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ മുഥലായിരമ് ആണ്ടാള്‍ എന്ന ഗോദാ ദേവി, ശ്രീവൈഷ്ണവരുടെ പന്ത്രണ്ട് ആഴ്വാർമാരിലെ  ഏക സ്ത്രീ രത്നം ആണ്. പെരിയാഴ്വാരുടെ  വളര്‍ത്തുപുത്രി!  ഭൂദേവിയുടെ അവതാരമായി  ഭക്തര്‍  വിശ്വസിക്കുന്നു!   ശ്രീ വൈഷ്ണവ സമ്പ്രദായത്തിലെ പ്രമുഖ ആചാര്യന്മാരിലൊരാളായ ശ്രീ മണവാള മാമുനികൾ തന്റെ ഉപദേശ രത്നമാല പാസുരം 22- ൽ ആണ്ടാൾ നാച്ചിയാരുടെ മഹത്വം വളരെ മനോഹരമായി വെളിപ്പെടുത്തിയിരിക്കുന്നു. ഇന്റോ തിരുവാടിപ്പൂരം എമക്കാഗഅന്റോ ഇങ്കു ആണ്ടാൾ അവതരിത്താൾ കുന്റാധവാഴ്വാന … Read more

തിരുപ്പള്ളിയെഴുച്ചി – ലളിത വ്യാഖ്യാനം

ശ്രീ ശ്രീമതേ ശഠകോപായ നമഃ  ശ്രീമതേ രാമാനുജായ നമഃ  ശ്രീമത് വരവരമുനയേ നമഃ മുഥലായിരമ് ശ്രീ വൈഷ്ണവ സമ്പ്രദായത്തിലെ പ്രമുഖ ആചാര്യന്മാരിലൊരാളായ ശ്രീ മണവാള മാമുനികൾ തന്റെ ഉപദേശ രത്നമാല പാസുരം 11- ൽ തൊണ്ടരടിപ്പൊടി ആഴ്‌വാറിന്റെ മഹത്വം വളരെ മനോഹരമായി വെളിപ്പെടുത്തിയിരിക്കുന്നു. മന്നിയ സീർ മാർഗഴിയിൽ കേട്ടൈ ഇന്റു മാനിലത്തീർ എന്നിദന്ക്കു ഏട്രം എനിൽ ഉരൈക്കേൻ – തുന്നു പുകഴ്  മാമറൈയോൻ തൊണ്ടരടിപ്പൊടി ആഴ്വാർ പിറപ്പാൽ നാൻമറൈയോർ കൊണ്ടാടും നാൾ. ശ്രീവൈഷ്ണവ മാസമെന്ന് സവിശേഷ പ്രാധാന്യമുള്ള … Read more

കണ്ണിനുണ് ചിറുത്താമ്പു – ലളിത വ്യാഖ്യാനം

ശ്രീഃ ശ്രീമതേ ശഠകോപായ നമഃ  ശ്രീമതേ രാമാനുജായ നമഃ  ശ്രീമത് വരവരമുനയേ നമഃ മുഥലായിരമ് ശ്രീ മണവാള മാമുനികള്‍ ‘കണ്ണിനുണ്‍ ചിറുത്താമ്പു’ വിന്റെ മഹത്വത്തെ ഉപദേശ രത്നമാലയിലെ 26-മത് പാസുരത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. “വായ്ത്ത തിരുമന്തിരത്തിന്‍ മധ്ധിമമാം പദംപോൽ ചീർ‍ത്ത മധുരകവി ചെയ് കലൈയായ് ആര്‍ത്ഥ പുകഴ് ആറിയര്‍കള്‍ താങ്ങള്‍ അരുളിച്ചെയൽ‍ നടുവേ ചേര്‍ത്താര്‍ താര്‍പര്യം തേര്‍ന്തു് “ തിരുമന്ത്രം എന്നും അറിയപ്പെടുന്ന പദത്താലും അര്‍ത്ഥത്താലും പരിപൂര്‍ണ്ണമായ അഷ്ടാക്ഷരത്തില്‍ മധ്യമ പദമായ ‘നമഃ’ ശബ്ദത്തിന് പ്രത്യേക മഹിമയുണ്ട്. മധുരകവി ആഴ്വാരുടെ … Read more

തിരുപ്പല്ലാണ്ട്-ലളിതവ്യാഖ്യാനം

ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ മുഥലായിരമ് ശ്രീമണവാള മാമുനികള്‍ എന്ന ശ്രീവൈഷ്ണവാചാര്യര്‍, തന്റെ ഉപദേശ രത്നമാല പാസുരം19-ല്‍ തിരുപ്പല്ലാണ്ടിന്റെ മഹത്വത്തെ മനോഹരമായി വെളിപ്പെടുത്തിയിട്ടുണ്ട്. “കോദിലവാം ആഴ്വാര്‍കള്‍ കൂറു കലൈക്കെല്ലാം ആദി തിരുപ്പല്ലാണ്ട് ആനദുവും വേദത്തുക്കു ഓം എന്നും അതുപോല്‍ ഉള്ളദുക്കെല്ലാം സുരുക്കയ്ത്താന്‍ മംഗലം ആദലാല്‍” മണവാള മാമുനികളുടെ തീര്‍പ്പ് ഇപ്രകാരമാണ്, അദ്ദേഹത്തിന്റെ ദിവ്യദൃഷ്ടിയില്‍, പ്രണവം എപ്രകാരം വേദങ്ങളുടെ ആദിയും സാരഭൂതവുമാകുന്നുവോ, അതേപോലെ തിരുപ്പല്ലാണ്ട് ആഴ്വാര്‍മാരുടെ എല്ലാ അരുളിച്ചെയ്യലുകളുടെയും(ദിവ്യപ്രബന്ധോച്ചാരണത്തിന്റെയും) ആവിര്‍ഭാവവും … Read more