ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 16 – 18

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഉപദേശ രത്നമാല << പാസുരം 14-15 പാസുരം 16 പാസുരം പതിനാറ്. ഈ പാസുരം മുതല്‍ അടുത്ത അഞ്ച് പാസുരങ്ങളില്‍ മാമുനികള്‍ മറ്റ് ആഴ്വാര്‍മാരെക്കാള്‍ മഹിമയേറിയ പെരിയാഴ്വാരുടെ മഹിമയെ വെളിവാക്കുന്നു. ഈ പാസുരത്തില്‍, ആനി മാസത്തിലെ സ്വാതി തിരുനാളിന്റെ മഹിമ സ്വന്തം തിരുവുള്ളത്തോട് അരുളിച്ചെയ്യുന്നു.  ഇന്റൈപ്പെരുമൈയറിന്തിലൈയോ ഏഴൈ നെഞ്ചേ!* ഇന്റൈക്കെന്നേറ്റമെനിലുരൈക്കേന്‍* –  നന്റി പുനൈപല്ലാണ്ടു പാടിയ നംപട്ടര്‍പിരാന്‍ വന്തുതിത്ത* നല്ലാനിയിറ് ചോതി നാള്‍ മറ്റ് ആഴ്വാര്‍മാരുടെ തിരുനാളുകളെപ്രതി ചാഞ്ചാടുന്ന അറിവില്ലാത്ത മനസ്സേ! … Read more

ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 14 – 15

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഉപദേശ രത്നമാല << പാസുരം 12-13 പാസുരം 14 പതിനാലാം പാസുരം. അടുത്തതായി, ഈ ലോകത്തിലുള്ള എല്ലാവരും അറിയേണ്ടതിനായി, വേദാര്‍ത്ഥത്തെ ലളിതമായി തമിഴില്‍ വെളിപ്പെടുത്തിയതാരോ, ആരുടെ അംഗങ്ങളാണ് മറ്റെല്ലാ ആഴ്വാര്‍മാരുമെന്ന് പ്രസിദ്ധമായിരിക്കുന്നുവോ ആ നമ്മാഴ്വാര്‍ അവതരിച്ച വൈകാശി വിശാഖ നക്ഷത്രത്തിന്റെ മഹിമയെ മാമുനികള്‍ എടുത്തുപറയുന്നു.  ഏരാര്‍വൈകാചി വിചാകത്തിനേറ്റത്തൈ*   പാരോരറിയപ്പകര്‍കിന്റേന്‍* – ചീരാറുംവേതന്തമിഴ്ചെയ്ത മെയ്യനെഴില്‍ കുറുകൈ* നാഥന്‍ അവതരിത്തനാള്‍ ഓ ലോകജനങ്ങളേ! വൈകാശി വിശാഖം നാളിന്റെ മഹിമ എന്താണെന്ന് ഞാൻ പറയാം; കേൾക്കൂ. … Read more

ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 12 – 13

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഉപദേശ രത്നമാല << പാസുരം 10-11 പാസുരം 12 പന്ത്രണ്ടാം പാസുരം. അടുത്തതായി, ഈ ലോകത്തിലുള്ള എല്ലാവരും അറിയേണ്ടതിനായി, തൈമാസത്തിലെ മകം നക്ഷത്രത്തിൽ അവതരിച്ച തിരുമഴിസൈ ആഴ്വാരുടെ മഹിമയെ എടുത്തുപറയുന്നു.  തൈയില്‍മകമിന്റു താരണിയീര്‍!ഏറ്റം* ഇന്തത്തൈയില്‍മകത്തുക്കുച് ചാറ്റുകിന്റേന്‍* – തുയ്യമതിപെറ്റ മഴിചൈപ്പിരാന്‍പിറന്തനാളെന്റു* നറ്റവര്‍കള്‍ കൊണ്ടാടുംനാള്‍ ഓ ലോകജനങ്ങളേ! തൈമാസത്തിലെ മകം നാൾ വളരെ മഹിമയുള്ളതാണ്. അതിന്റെ മഹിമ എന്താണെന്ന് ഞാൻ പറയാം; കേൾക്കുക. വിശുദ്ധജ്ഞാനം നേടിയ തിരുമഴിസൈപ്പിരാൻ അവതരിച്ച ദിനമായതിനാൽ, മഹാതപസ്വികൾ … Read more

ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 10 – 11

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഉപദേശ രത്നമാല << പാസുരം 7-9 പാസുരം 10 പത്താം പാസുരം. കാര്‍ത്തികയ്ക്ക് ശേഷമുള്ള നക്ഷത്രം രോഹിണിയായതിനാല്‍, മാമുനികള്‍ കാര്‍ത്തിക മാസത്തെ രോഹിണിയില്‍ അവതരിച്ച തിരുപ്പാണാഴ്വാരുടെ മഹത്വം ലോകര്‍ക്ക് വിശദീകരിക്കുന്നു. ഭഗവാന്‍ കണ്ണനായി അവതരിച്ച തിരുനക്ഷത്രമത്രെ രോഹിണി, അതേ പോലെ തന്നെ ആഴ്വാര്‍മാരില്‍ തൊണ്ടരടിപ്പൊടിയാഴ്വാരുടെയും ആചാര്യന്മാരില്‍ തിരുക്കോട്ടിയൂര്‍ നമ്പിയുടെയും ജന്മനക്ഷത്രമാണ് അത്. അതിനാല്‍ ഈ നക്ഷത്രത്തിന് മൂന്ന് തരത്തില്‍ മഹത്വം കൈവന്നു.  കാര്‍ത്തികൈയുരോഹിണിനാള്‍ കാണ്മിനിന്റുകാചിനീയീര്‍*വായ്ത്തപുകഴ്പ്പാണര്‍ വന്തുതിപ്പാൽ* –  ആത്തിയര്‍കള്‍അൻപുടനേതാന്‍ … Read more

ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 7 – 9

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഉപദേശ രത്നമാല << പാസുരം 4-6 പാസുരം 7 ഏഴാം പാസുരം. ലോകത്തിന് നല്കിയിട്ടുള്ള മഹത്തായ ഉപകാരങ്ങളെപ്രതി എപ്രകാരം ആഴ്വാര്‍മാരുടെ പേര് പ്രസിദ്ധമായിരിക്കുന്നു എന്നത് അദ്ദേഹം വിശദമാക്കുന്നു.  മറ്റുള്ളവാഴ്വാര്‍കളുക്കു മുന്നേവന്തുതിത്തു* നറ്റമിഴാൽനൂല്‍ചെയ്തു നാട്ടൈയുയ്ത്ത* പെറ്റിമൈയോരെന്റു മുതലാഴ്വാര്‍കളെന്നും പെയരിവര്‍ക്കു* നിന്റതുലകത്തേ നികഴ്ന്തു ഈ മൂന്ന് ആഴ്വാര്‍മാരും മറ്റ് ആഴ്വാര്‍മാര്‍ക്ക് മുമ്പരായി അവതരിച്ചതിനാലും ലോകോദ്ധാരണത്തിനായി തമിഴ് പ്രബന്ധങ്ങള്‍ രചിച്ചതിനാലും ഇവരെ മുതലാഴ്വാര്‍മാരെന്ന പേരില്‍ അറിയപ്പെടുന്നു. പാസുരം 8 എട്ടാം പാസുരം. അവരുടെ അവതാരക്രമം വിവരിക്കുമെന്ന് … Read more

ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 4 – 6

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഉപദേശ രത്നമാല << തനിയൻ  പാസുരം 4 നാലാം പാസുരം. ആഴ്വാര്‍മാര്‍ അവതരിച്ച ക്രമത്തെ ഈ പാസുരത്തില്‍ അദ്ദേഹം നല്കുന്നു.  പൊയ്കൈയാര്‍ഭൂതത്താര്‍ പേയാര്‍* പുകഴ്മഴിചൈഅയ്യനരുള്‍മാരന്‍ചേരലര്‍കോന്‍* – തുയ്യഭട്ടനാതനന്‍പര്‍താൾതൂളി നറ്പാണന്‍നറ്കലിയന്‍* ഈതിവര്‍ തോറ്റത്  തടൈവാമിങ്കു  ആഴ്വാര്‍മാരുടെ അവതാരക്രമം ഇപ്രകാരമാണ്: എന്നും നിലനില്‍ക്കുന്ന പെരുമയുള്ളവരായ പൊയ്കൈ ആഴ്വാര്‍, ഭൂതത്താഴ്വാര്‍, പേയാഴ്വാര്‍, തിരുമഴിസൈയാഴ്വാര്‍, തുടര്‍ന്ന്, അനുഗ്രഹസ്വരൂപനായ നമ്മാഴ്വാര്‍, ചേരരാജവംശപതി കുലശേഖരപ്പെരുമാള്‍, പരിശുദ്ധ ഹൃദയമുള്ള പെരിയാഴ്വാര്‍, മംഗളസ്വരൂപികളായ തൊണ്ടരടിപ്പൊടിയാഴ്വാര്‍, തിരുപ്പാണാഴ്വാര്‍, തിരുമങ്കൈയാഴ്വാര്‍ ഇങ്ങനെ. പാസുരം 5 … Read more

ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 1 – 3

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഉപദേശ രത്നമാല << തനിയൻ  പാസുരം 1 ആദ്യ പാസുരം: ഈ പാസുരത്തില്‍, മാമുനികള്‍ തന്റെ ആചാര്യനെ വന്ദിച്ച്,  പ്രബന്ധം അരുളിച്ചെയ്യുന്നതിനുള്ള തന്റെ ലക്ഷ്യവും വ്യക്തമായി വെളിപ്പെടുത്തുന്നു.  എന്തെതിരുവായ്മൊഴിപ്പിള്ളൈ ഇന്നരുളാല്‍* വന്ത വുപദേചമാർക്കത്തൈച് – ചിന്തൈചെയ്തുപിന്നവരുംകറ്ക ഉപദേചമായ്പ്പേചുകിന്റേന്‍* മന്നിയചീര്‍വെണ്‍പാവില്‍ വൈത്തു എന്റെ സ്വാമിയും ജ്ഞാനപിതാവുമായ തിരുവായ്മൊഴിപ്പിള്ളയുടെ മധുരാനുഗ്രഹത്താൽ എനിക്ക് ലഭിച്ച ഉപദേശക്രമത്തെ നന്നായി വിചിന്തനം ചെയ്ത്, എനിക്കുശേഷം വരുന്നവർക്കും അത് നന്നായി പഠിച്ച് വ്യക്തത പ്രാപിക്കേണ്ടതിനായി, മഹത്വമേറിയ വെൺപാ എന്ന തമിഴ് … Read more

ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – തനിയൻ 

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഉപദേശ രത്നമാല മുന്നന്തിരുവായ്മൊഴിപ്പിള്ളൈ താമുപദേശിത്ത* നേര്‍തന്നില്‍പടിയൈത് തണവാദചൊല്‍മണവാളമുനി* തന്നൻപുടന്‍ചെയ് ഉപദേശരത്തിനമാലൈതന്നൈ*തന്‍നെഞ്ചുതന്നില്‍തരിപ്പവര്‍താൾകള്‍ ചരണ്‍നമക്കേ ഈ ധ്യാനശ്ലോകം പ്രബന്ധത്തിന്റെ ഉള്ളടക്കത്തിലേക്ക് ഒരു മനോഹരമായ ഉള്‍ക്കാഴ്ച നല്കന്നു, ഇത് കോയില്‍ കന്താടൈ അണ്ണന്‍ എന്ന മാമുനികളുടെ ഒരു ശിഷ്യന്‍ രചിച്ചരുളിയതാണ്. തിരുവായ്മൊഴിപ്പിള്ളയില്‍ നിന്നും സമ്പ്രദായരഹസ്യങ്ങള്‍ ഗ്രഹിച്ച്, അതിന്‍പ്രകാരം ജീവിച്ചവര്‍ക്ക് ഒരു ഉദാഹരണമാണ് മാമുനികള്‍. അപ്രകാരമുള്ള മാമുനികള്‍ ഈ പ്രബന്ധത്തിലൂടെ ലളിതമായ വിധത്തില്‍ ഈ ഉപദേശങ്ങള്‍ അവതരിപ്പിക്കുന്നു. ഇപ്രകാരമുള്ള ഉപദേശങ്ങളെ ഹൃദയത്തില്‍ ധരിച്ച് നിത്യാനുസന്ധാനം ചെയ്യുന്നവരുടെ … Read more

ഉപദേശ രത്നമാല – ലളിതമായ വിശദീകരണം

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: വിശദവാക്ശിഖാമണിയായ (തന്റെ വാഗ്വിലാസത്താല്‍ കിരീടത്തിലെ രത്നത്തോട് സദൃശ്യനായ) നമ്മുടെ പൂര്‍വ്വാചാര്യര്‍, ശ്രീ മണവാള മാമുനികള്‍ (വരവരമുനികള്‍) സദയം രചിച്ച് നമുക്ക് നല്കിയ മഹത്തായ ഒരു തമിഴ് പ്രബന്ധമാണ് (ദിവ്യ രചന) ഉപദേശ രത്നമാല. നമ്മുടെ മറ്റൊരു പൂര്‍വ്വാചാര്യനായിരുന്ന ശ്രീ പിള്ളൈ ലോകാചാര്യരുടെ ശ്രീവചനഭൂഷണമെന്ന ഗ്രന്ഥത്തെ സംഗ്രഹിച്ച് വിശദീകരിക്കുന്ന ഒരു മഹത്തായ രചനയാണ് ഇത്. ‘ആചാര്യ അഭിമാനമേ ഉദ്ധാരകം’  … Read more

തിരുവായ്മൊഴി 4.1 – ഒരുനായകം

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: കോയിൽ തിരുവായ്മൊഴി << 3.3 ഐശ്വര്യം (ധർമം, അർത്ഥം, കാമം മുതലായ ഭൗതിക ഐശ്വര്യങ്ങൾ), കൈവല്യം (ശാശ്വതമായ ആത്മീയ അസ്തിത്വത്തെ ആസ്വദിക്കുന്നത്), ഭഗവദ് കൈങ്കര്യം (ഭഗവാന് ശാശ്വതമായി സേവനം നടത്തൽ) എന്നീ മൂന്ന് പുരുഷാർത്ഥങ്ങളിൽ (ലക്ഷ്യങ്ങളിൽ) ഐശ്വര്യവും കൈവല്യവും ആത്മാവിന്റെ യഥാർത്ഥ പ്രകൃതിയോട് ചേരാത്തതും കുറഞ്ഞവയും ആണ് എന്ന് ആഴ്വാർ ഊന്നിപ്പറയുന്നു. തന്റെ അപാര കരുണയാൽ സംസാരികളോട് സർവ്വേശ്വരനായ ശ്രീയഃപതിയുടെ (ശ്രീലക്ഷ്മീപതിയായ ശ്രീമന്നാരായണന്റെ) കൈങ്കര്യം പിന്തുടരുവാൻ ആഴ്വാർ നിർദ്ദേശിക്കുന്നു. (മേൽക്കോട്ട്, … Read more