തിരുപ്പാവൈ – ലളിത വ്യാഖ്യാനം – പാസുരം 21 മുതൽ 30 വരെ
ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ തിരുപ്പാവൈ << പാസുരം 16 – 20 ഇരുപത്തിയൊന്നാം പാസുരം. ഇവിടെ ആണ്ടാള്‍ സ്മരിക്കുന്നത് നന്ദഗോപകുലത്തിലുള്ള കണ്ണന്റെ പിറവിയെയും, അവന്റെ വേദങ്ങളാല്‍ സ്ഥാപിതമായിട്ടുള്ള മഹത്വത്തെയുമാണ്. 21.ഏറ്റകലങ്കള്‍ എതിര്‍പൊങ്കി മീതളിപ്പ മാറ്റാതേ പാല്‍ ചൊരിയും വള്ളല്‍ പെരും പശുക്കള്‍ ആറ്റ പടൈത്താന്‍ മകനേ അറിവുറായ് ഊറ്റമുടൈയായ് പെരിയായ് ഉലകിനില്‍ തോറ്റമായ് നിന്റ ചുടരേ തുയിലെഴായ് മാറ്റാര്‍ ഉനക്കു വലിതൊലൈന്തു ഉന്‍ വാസൽ കണ്‍ ആറ്റാതു … Read more