ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – തനിയൻ
ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഉപദേശ രത്നമാല മുന്നന്തിരുവായ്മൊഴിപ്പിള്ളൈ താമുപദേശിത്ത* നേര്‍തന്നില്‍പടിയൈത് തണവാദചൊല്‍മണവാളമുനി* തന്നൻപുടന്‍ചെയ് ഉപദേശരത്തിനമാലൈതന്നൈ*തന്‍നെഞ്ചുതന്നില്‍തരിപ്പവര്‍താൾകള്‍ ചരണ്‍നമക്കേ ഈ ധ്യാനശ്ലോകം പ്രബന്ധത്തിന്റെ ഉള്ളടക്കത്തിലേക്ക് ഒരു മനോഹരമായ ഉള്‍ക്കാഴ്ച നല്കന്നു, ഇത് കോയില്‍ കന്താടൈ അണ്ണന്‍ എന്ന മാമുനികളുടെ ഒരു ശിഷ്യന്‍ രചിച്ചരുളിയതാണ്. തിരുവായ്മൊഴിപ്പിള്ളയില്‍ നിന്നും സമ്പ്രദായരഹസ്യങ്ങള്‍ ഗ്രഹിച്ച്, അതിന്‍പ്രകാരം ജീവിച്ചവര്‍ക്ക് ഒരു ഉദാഹരണമാണ് മാമുനികള്‍. അപ്രകാരമുള്ള മാമുനികള്‍ ഈ പ്രബന്ധത്തിലൂടെ ലളിതമായ വിധത്തില്‍ ഈ ഉപദേശങ്ങള്‍ അവതരിപ്പിക്കുന്നു. ഇപ്രകാരമുള്ള ഉപദേശങ്ങളെ ഹൃദയത്തില്‍ ധരിച്ച് നിത്യാനുസന്ധാനം ചെയ്യുന്നവരുടെ … Read more