തിരുപ്പള്ളിയെഴുച്ചി – ലളിത വ്യാഖ്യാനം
ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ മുഥലായിരമ് ശ്രീ വൈഷ്ണവ സമ്പ്രദായത്തിലെ പ്രമുഖ ആചാര്യന്മാരിലൊരാളായ ശ്രീ മണവാള മാമുനികൾ തന്റെ ഉപദേശ രത്നമാല പാസുരം 11- ൽ തൊണ്ടരടിപ്പൊടി ആഴ്‌വാറിന്റെ മഹത്വം വളരെ മനോഹരമായി വെളിപ്പെടുത്തിയിരിക്കുന്നു. മന്നിയ സീർ മാർഗഴിയിൽ കേട്ടൈ ഇന്റു മാനിലത്തീർ എന്നിദന്ക്കു ഏട്രം എനിൽ ഉരൈക്കേൻ – തുന്നു പുകഴ് മാമറൈയോൻ തൊണ്ടരടിപ്പൊടി ആഴ്വാർ പിറപ്പാൽ നാൻമറൈയോർ കൊണ്ടാടും നാൾ. ശ്രീവൈഷ്ണവ മാസമെന്ന് സവിശേഷ പ്രാധാന്യമുള്ള … Read more