ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 7 – 9
ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഉപദേശ രത്നമാല << പാസുരം 4-6 പാസുരം 7 ഏഴാം പാസുരം. ലോകത്തിന് നല്കിയിട്ടുള്ള മഹത്തായ ഉപകാരങ്ങളെപ്രതി എപ്രകാരം ആഴ്വാര്‍മാരുടെ പേര് പ്രസിദ്ധമായിരിക്കുന്നു എന്നത് അദ്ദേഹം വിശദമാക്കുന്നു. മറ്റുള്ളവാഴ്വാര്‍കളുക്കു മുന്നേവന്തുതിത്തു* നറ്റമിഴാൽനൂല്‍ചെയ്തു നാട്ടൈയുയ്ത്ത* പെറ്റിമൈയോരെന്റു മുതലാഴ്വാര്‍കളെന്നും പെയരിവര്‍ക്കു* നിന്റതുലകത്തേ നികഴ്ന്തു ഈ മൂന്ന് ആഴ്വാര്‍മാരും മറ്റ് ആഴ്വാര്‍മാര്‍ക്ക് മുമ്പരായി അവതരിച്ചതിനാലും ലോകോദ്ധാരണത്തിനായി തമിഴ് പ്രബന്ധങ്ങള്‍ രചിച്ചതിനാലും ഇവരെ മുതലാഴ്വാര്‍മാരെന്ന പേരില്‍ അറിയപ്പെടുന്നു. പാസുരം 8 എട്ടാം പാസുരം. അവരുടെ അവതാരക്രമം വിവരിക്കുമെന്ന് … Read more