തിരുപ്പാവൈ – ലളിത വ്യാഖ്യാനം – പാസുരം 16 മുതൽ 20 വരെ
ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ തിരുപ്പാവൈ << പാസുരം 6 – 15 പതിനാറ്, പതിനേഴ് പാസുരങ്ങളില്‍ ആണ്ടാള്‍ എഴുന്നേല്‍പ്പിക്കുന്നത് സംസാരത്തില്‍ നിത്യസൂരികളുടെ പ്രതിനിധികളായ ക്ഷേത്രപാലന്മാര്‍, ദ്വാരപാലന്മാര്‍, ആദിശേഷന്‍ എന്നിവരെയാണ്. പതിനാറാം പാസുരത്തില്‍, നന്ദഗോപരുടെ ദിവ്യഗ്രഹത്തിന് കാവല്ക്കാരായവരെയും മുറിക്ക് കാവലായവരെയും എഴുന്നേല്‍പ്പിക്കുന്നു. 16.നായകനായ് നിന്റ നന്ദഗോപനുടൈയ കോയില്‍ കാപ്പാനേ കൊടിത്തോന്റും തോരണ വായില്‍ കാപ്പാനേ മണിക്കതവം താള്‍ തിറവായ് ആയര്‍ സിറുമിയരോമുക്കു് അറൈപറൈ മായന്‍ മണി വണ്ണന്‍ നെന്നലേ … Read more