തിരുപ്പല്ലാണ്ട്-ലളിതവ്യാഖ്യാനം

ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ മുഥലായിരമ് ശ്രീമണവാള മാമുനികള്‍ എന്ന ശ്രീവൈഷ്ണവാചാര്യര്‍, തന്റെ ഉപദേശ രത്നമാല പാസുരം19-ല്‍ തിരുപ്പല്ലാണ്ടിന്റെ മഹത്വത്തെ മനോഹരമായി വെളിപ്പെടുത്തിയിട്ടുണ്ട്. “കോദിലവാം ആഴ്വാര്‍കള്‍ കൂറു കലൈക്കെല്ലാം ആദി തിരുപ്പല്ലാണ്ട് ആനദുവും വേദത്തുക്കു ഓം എന്നും അതുപോല്‍ ഉള്ളദുക്കെല്ലാം സുരുക്കയ്ത്താന്‍ മംഗലം ആദലാല്‍” മണവാള മാമുനികളുടെ തീര്‍പ്പ് ഇപ്രകാരമാണ്, അദ്ദേഹത്തിന്റെ ദിവ്യദൃഷ്ടിയില്‍, പ്രണവം എപ്രകാരം വേദങ്ങളുടെ ആദിയും സാരഭൂതവുമാകുന്നുവോ, അതേപോലെ തിരുപ്പല്ലാണ്ട് ആഴ്വാര്‍മാരുടെ എല്ലാ അരുളിച്ചെയ്യലുകളുടെയും(ദിവ്യപ്രബന്ധോച്ചാരണത്തിന്റെയും) ആവിര്‍ഭാവവും … Read more

വാനമാമല ജീയർ മംഗളാശാസനം

ശ്രീ: ശ്രീമതേ ശഠകോപായ നമ: | ശ്രീമതേ രാമാനുജായ നമ: || ശ്രീമദ് വരവരമുനയേ നമ: | ശ്രീ വാനാചല മഹാമുനയേ നമ: || രമ്യോപയന്ത്രുമുനിവര്യദയാനിവാസംരാമാനുജം യതിപതിം കരുണാമ്രുതാബ്ധിം|വന്ദേ മനോജ്ഞവരദാഹ്വയമാത്മവന്തംആജന്മസിദ്ധപരിപൂതചരിത്രബോധം|| 1 അഴകിയ മണവാള മാമുനികളുടെ കാരുണ്യത്തിന് പാർപ്പിടവും, കരുണാമൃതക്കടലും, തൂയ മനസ്സുള്ളവരും, പരിശുദ്ധവായ ചരിത്രങ്കൊണ്ട ജ്ഞാനവാനും, അഴകിയ വരദർ എന്ന ത്രുനാമം കൊണ്ടവരുവായ വാനമാമല രാമാനുജ ജീയർ സ്വാമിയെ വന്ദിക്കുന്നു. രമ്യോപയന്ത്രുമുനിവര്യദയാനുഭാവസംസിദ്ധഗുണഗണൗഗമഹാർണവായ|രാമാനുജായ മുനയേ യമിനാം വരായനാഥായ മാമകകുലസ്യ നമോസ്തു നിത്യം|| 2 അഴകിയ മണവാള മാമുനികളുടെ … Read more

വാനമാമല ജീയർ പ്രപത്തി

ശ്രീ: ശ്രീമതേ ശഠകോപായ നമ: | ശ്രീമതേ രാമാനുജായ നമ: || ശ്രീമദ് വരവരമുനയേ നമ: | ശ്രീ വാനാചല മഹാമുനയേ നമ: || അഷ്ടദിഗ്ഗജങ്ങളെന്ന ശ്രീ വാനമാമല ജീയർ സ്വാമിയുടെ ശിഷ്യന്മാരിൽ ഒരാളായ ശ്രീ ദൊഡ്ഡയ്യങാർ അപ്പ എന്നും മഹാചാര്യൻ അരുളിയതു സദ്യ: പ്രബുദ്ധസരസീരുഹതുല്യശോഭൗസമ്പശ്യതാം നയനയോർമുദമാദദാനൗ|സംസാരസാഗരസമുത്തരണപ്രവീണൗവാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 1 അപ്പോൾത്തന്നേ അലർന്ന ചെന്താമര പോൽ അഴകുള്ളവയും, കാഴ്ച്ചക്കാരുടെ കണ്ണുകളെ ആനന്ദിക്കുന്നവയും, സംസാര സാഗരത്തെ ചാടിക്കുരുക്കെ കടത്തുവിക്കാൻ കഴിവുള്ളവയുമായ വാനമാമല ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി … Read more