വാനമാമല ജീയർ മംഗളാശാസനം

ശ്രീ: ശ്രീമതേ ശഠകോപായ നമ: | ശ്രീമതേ രാമാനുജായ നമ: || ശ്രീമദ് വരവരമുനയേ നമ: | ശ്രീ വാനാചല മഹാമുനയേ നമ: || രമ്യോപയന്ത്രുമുനിവര്യദയാനിവാസംരാമാനുജം യതിപതിം കരുണാമ്രുതാബ്ധിം|വന്ദേ മനോജ്ഞവരദാഹ്വയമാത്മവന്തംആജന്മസിദ്ധപരിപൂതചരിത്രബോധം|| 1 അഴകിയ മണവാള മാമുനികളുടെ കാരുണ്യത്തിന് പാർപ്പിടവും, കരുണാമൃതക്കടലും, തൂയ മനസ്സുള്ളവരും, പരിശുദ്ധവായ ചരിത്രങ്കൊണ്ട ജ്ഞാനവാനും, അഴകിയ വരദർ എന്ന ത്രുനാമം കൊണ്ടവരുവായ വാനമാമല രാമാനുജ ജീയർ സ്വാമിയെ വന്ദിക്കുന്നു. രമ്യോപയന്ത്രുമുനിവര്യദയാനുഭാവസംസിദ്ധഗുണഗണൗഗമഹാർണവായ|രാമാനുജായ മുനയേ യമിനാം വരായനാഥായ മാമകകുലസ്യ നമോസ്തു നിത്യം|| 2 അഴകിയ മണവാള മാമുനികളുടെ … Read more

വാനമാമല ജീയർ പ്രപത്തി

ശ്രീ: ശ്രീമതേ ശഠകോപായ നമ: | ശ്രീമതേ രാമാനുജായ നമ: || ശ്രീമദ് വരവരമുനയേ നമ: | ശ്രീ വാനാചല മഹാമുനയേ നമ: || അഷ്ടദിഗ്ഗജങ്ങളെന്ന ശ്രീ വാനമാമല ജീയർ സ്വാമിയുടെ ശിഷ്യന്മാരിൽ ഒരാളായ ശ്രീ ദൊഡ്ഡയ്യങാർ അപ്പ എന്നും മഹാചാര്യൻ അരുളിയതു സദ്യ: പ്രബുദ്ധസരസീരുഹതുല്യശോഭൗസമ്പശ്യതാം നയനയോർമുദമാദദാനൗ|സംസാരസാഗരസമുത്തരണപ്രവീണൗവാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 1 അപ്പോൾത്തന്നേ അലർന്ന ചെന്താമര പോൽ അഴകുള്ളവയും, കാഴ്ച്ചക്കാരുടെ കണ്ണുകളെ ആനന്ദിക്കുന്നവയും, സംസാര സാഗരത്തെ ചാടിക്കുരുക്കെ കടത്തുവിക്കാൻ കഴിവുള്ളവയുമായ വാനമാമല ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി … Read more