തിരുപ്പാവൈ – ലളിത വ്യാഖ്യാനം – പാസുരം 6 മുതൽ 15 വരെ

ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ തിരുപ്പാവൈ << പാസുരം 1 – 5 അടുത്തതായി ആറു് മുതല്‍ പതിനഞ്ച് വരെയുള്ള പാസുരങ്ങളില്‍ ആണ്ടാള്‍ നാച്ചിയാര്‍ തിരുവമ്പാടിയിലെ അഞ്ച് ലക്ഷം ഗോപികമാരുടെ പ്രതീകമെന്ന പോലെ പത്ത് ഗോപികമാരെ ഉണര്‍ത്തിയെഴുന്നേല്‍പ്പിക്കുന്നതായി സങ്കല്പിക്കുകയാണ്. വേദപാരംഗതരായ പത്ത് ഭക്തരെ ഉണര്‍ത്തുന്നത് പോലെയാണ് വരികള്‍ ക്രമീകരിച്ചിരിക്കുന്നത്.  ആറാം പാസുരം. ഇവിടെ, കൃഷ്ണാനുഭവത്തില്‍ പുതുതായി വന്നവളായ ആയപ്പെണ്‍കൊടിയെയാണ് ഉണര്‍ത്തുന്നത്.  കണ്ണനെ തനിക്ക് തന്നെയായി അനുഭവിക്കുന്നതില്‍ തൃപ്തയാണ് അവള്‍. … Read more